വേങ്ങേരി: നൊച്ചാട്ടിൽതാഴം ഞെട്ടിഞ്ഞാലിൽ സോമസുന്ദരൻ (74) നിര്യാതനായി. ഭാര്യ: മല്ലിശ്ശേരി ശ്രീദേവി. മക്കൾ: കവിത, സംഗീത് (അർഷ ഇൻഡസ്ട്രിയൽ, നടക്കാവ്), സംഗീത (റവന്യൂ വകുപ്പ്, കോഴിക്കോട്). മരുമക്കൾ: സജിത് (ബിസിനസ്, തൃശൂർ), സുബിജ, മോഹൻദാസ് (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.