കുന്ദമംഗലം: നായര്‍ കള്ളിയില്‍ മമ്മത് കോയ (87) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: അബ്ദുറഹ്മാന്, സാജിദ. മരുമക്കള്‍: സാഹിദ, നജീബ്.