കോഴിക്കോട്: എരഞ്ഞിപ്പാലം സദനം റോഡിൽ നാഗത്താൻ പറമ്പിൽ പുതിയവീട്ടിൽ പരേതനായ അച്ചുട്ടിയുടെ ഭാര്യ രാധ (77) നിര്യാതയായി. മക്കൾ: രാജി, അനിൽ. മരുമക്കൾ: സുനിൽകുമാർ, ബബിത.