വടകര: മടപ്പള്ളി കോളജിന് സമീപം കളരിക്കണ്ടിയിൽ നഫീസ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: സാബിറ, സുബൈദ, മഹമൂദ്. മരുമക്കൾ: മഹ്റൂഫ് (ഒളവിലം), ഫൗസിയ (കണ്ണൂക്കര), പരേതനായ സുലൈമാൻ (കോറോത്ത് റോഡ്).