കുറ്റ്യാടി: എം.ഐ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കള്ളാട് കെ.കെ കുഞ്ഞബ്ദുല്ല (86) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുനീറ (റിട്ട. അധ്യാപിക കടമേരി എം.എം.യു.പി സ്കൂൾ), സുമയ്യ, ശരീഫ, റിയാസ്, സറീന (അധ്യാപിക, കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ). മരുമക്കൾ: കൂമുള്ളാട്ട് അശ്റഫ് (ചെറിയ കുമ്പളം), കെ.പി. കുഞ്ഞമ്മദ് (ദേവർകോവിൽ), കണ്ടിയിൽ ഹാശിം (വളയന്നൂർ), ശാഹിന (മൊകേരി), പരേതനായ കെ.കെ. ഇബ്രാഹിം (വള്ള്യാട്).