തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഷീല, ഷാജി, പരേതനായ വിനു. മരുമക്കൾ: സജി, ജയശ്രീ. സംസ്കാരം പിന്നീട്.