ചെറുവണ്ണൂർ: പരേതനായ പുന്നത്ത് സ്വാമി കുട്ടിയുടെ ഭാര്യ മാധവി (79) നിര്യാതയായി. മക്കൾ: സ്വർണലത, പുഷ്പലത, നിർമല, ദയാനിധി (ന്യൂ ലൈഫ് സൊല്യൂഷൻസ് രാമനാട്ടുകര). മരുമക്കൾ: പരേതനായ പ്രേമൻ, സുരേശൻ, വിജയൻ, സിന്ധു (ജലസേചന വകുപ്പ് കോഴിക്കോട്).