കൊളത്തറ: മദ്രസ അങ്ങാടിയിൽ താമസിക്കുന്ന അൻവർ (42) നിര്യാതനായി. വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയാണ്. പിതാവ്: അബൂബക്കർ. മാതാവ്: സുഹ്റാബി. ഭാര്യ: ഫാത്തിമത്ത് സുഹ്റ. മകൾ: ആയിശ ജാസ്മി. സഹോദരൻ: ടി.ടി. ഫിറോസ്.