ഫറോക്ക്: കരുവൻതിരുത്തി ചെറുമാടുമ്മൽ വളപ്പിൽ അബൂബക്കർ (54) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: കഅബ്, ഹുസ്ന. സഹോദരങ്ങൾ: ഇബ്രാഹിം, മാമു, അഷ്റഫ്, ബിയ്യുമ്മ, സൈനബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ.