ചേവായൂർ: മാനിലത്തിൽ ചിന്നമ്മു (82) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: ബാലകൃഷ്ണൻ, ശ്യാമള, രാധാകൃഷ്ണൻ, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ഷൈലജ, വേലായുധൻ, മിനി, ശോഭ പയ്യന്നൂർ. സഞ്ചയനം ശനിയാഴ്ച.