ആഴ്ചവട്ടം: പരേതനായ കുഞ്ഞോത്ത് അഹമ്മദ് കോയയുടെ ഭാര്യ ഇമ്പിച്ചാമിന (88) നിര്യാതയായി. മക്കൾ: ആർ.പി. കോയമോ൯, മുഹമ്മദ് അഷ്റഫ്, അബ്ദുൽ സലാം, ഉമ്മ൪ ഫൈസൽ, മുസ്തഫ. മരുമക്കൾ: സുബൈദ, ജമീല, സെലീന, വഹീദ, മുനീറ.