കൂത്താളി: കമ്മോത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ റിട്ട. ജീവനക്കാരൻ മീത്തലെ കനോത്ത് എം.കെ. കുഞ്ഞിരാമക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ചന്ദ്രൻ നാളൂർ, രമ, രമേശൻ (കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര ജീവനക്കാരൻ). മരുമക്കൾ: സജീവൻ (മുക്കാളി), രജനി. സഹോദരി: ലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.