കൊയിലാണ്ടി: ബീച്ച് റോഡ് കടപ്പുറം പള്ളിക്കു സമീപം വലിയ ചടയന്റകത്ത് വളപ്പിൽ ഖദീജ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മകൻ: പരേതനായ മജീദ്.