കൊയിലാണ്ടി: കൊടക്കാട്ടു മുറി പുതുശ്ശേരിക്കണ്ടി ജാനകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാധ, മുത്തുകുമാർ, ശ്രീധരൻ. മരുമക്കൾ: ദാമോദരൻ, സരോജിനി, വനജ. സഞ്ചയനം തിങ്കളാഴ്ച.