പെരുമുഖം: കല്ലമ്പാറ: തെക്കേകൊളത്തോട്ട് കൃഷ്ണനാശാരി (96) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സുന്ദരൻ, രാമദാസൻ (വൈസ് പ്രസിഡന്റ്, സേവാഭാരതി, ഫറോക്ക്), യാശോദ, ബേബി, സുശീല, സുഭാഷിണി. മരുമക്കൾ: പരേതനായ ഗംഗാധരൻ, ദാസൻ, ശരവണൻ, സതീദേവി, വിജയലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.