കക്കോടി: മോരിക്കര കറുത്തനാരി മീത്തൽ പ്രേമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ലത, ബിന്ദു, സിന്ധു. മരുമക്കൾ: ബാബു, മുരളി, പരേതനായ സുധീർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനം.