ചെലവൂർ: കൊയമ്പ്രത്ത് ഗോപാലന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: അശോകൻ, പ്രേമലത, സുഭാഷിണി, ശ്രീജ, പരേതനായ ഗിരീശൻ, ഷീബ, ഷിനോജ്. മരുമക്കൾ: ഉമാദേവി, വാസു, സുദേശൻ, സന്ധ്യ, വിജുല, പരേതരായ ഭാസ്കരൻ, സോമൻ. സഞ്ചയനം വെള്ളിയാഴ്ച.