മല്ലപ്പള്ളി: വിമുക്തഭടൻ ചാലുങ്കല്‍ പുളിനില്‍ക്കുംപറമ്പില്‍ പി. തമ്പി (70) നിര്യാതനായി. ഭാര്യ: റാന്നി മുക്കുഴി മാവുങ്കല്തടത്തില് പരേതയായ മേരി (റിട്ട. എൽ.എച്ച്.ഐ, കുന്നന്താനം). മക്കള്‍: ആശിഷ് പി. തമ്പി, ജിഷ പി. തമ്പി. സംസ്കാരം വെള്ളിയാഴ്ച 11ന് മല്ലപ്പള്ളി ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.