നാരങ്ങാനം വെസ്റ്റ്: വാഴത്തോപ്പിൽ വിജയന്റെ ഭാര്യ സൗമിനി (52) നിര്യാതയായി. മക്കൾ: ജിനോ വിജയൻ, വിനീത് വിജയൻ. സംസ്കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.