തിരുവല്ല: കുഴിവേലിപ്പുറം പറമ്പത്തുവീട്ടിൽ കെ.എസ്. ഗോപകുമാർ (64) നിര്യാതനായി. ഹരിപ്പാട്, വീയപുരം കോയിക്കലേത്ത് കുടുംബാംഗമാണ്. ഭാര്യ: കുഴിവേലിപ്പുറം പറമ്പത്ത് വീട്ടിൽ ശ്രീകലാദേവി (റിട്ട. അധ്യാപിക, എൻ. എസ്. എസ് ഹൈസ്കൂൾ, പന്തളം). മകൾ: ഗോപിക. മരുമകൻ: സന്ദീപ് മോഹൻ. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.