കല്ലൂപ്പാറ: കടമാൻകുളം കൈമലയിൽ സുധാകരൻ (രഘു -56) നിര്യാതനായി. ഭാര്യ: കടമാൻകുളം തിനമലക്കുന്നിൽ ചന്ദ്രകുമാരി. മകൾ: ദിവ്യാമോൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.