കരിക്കുളം: കക്കുഴിയിൽ പരേതനായ മാത്തുകുട്ടിയുടെ മകൻ ജോബി മാത്യു (45) നിര്യാതനായി. മാതാവ്: അമ്മിണി മാത്യു. ഭാര്യ: ഷീബ. മക്കൾ: മെറിന, ജോബിറ്റ്.