വായ്പൂര്: കരിമ്പനക്കൽ പരേതനായ നാരായണന്റെ ഭാര്യ ഇ.എൻ. അമ്മിണി (73) നിര്യാതയായി. മക്കൾ: മിനി, സന്തോഷ്, ബിജു, ശോഭന, പ്രകാശ്, പ്രസാദ്. മരുമക്കൾ: മിനി, രതി, ഉത്തമൻ, ബീന, സരിത, പരേതനായ രവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.