പത്തനംതിട്ട: നന്നുവക്കാട് കുഴിക്കാലായിൽ ചരിവ്പുരയിടത്തിൽ അലിയാർ കെ.എച്ച് (68) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: സലീനമോൾ കെ.എച്ച്, സലാജ് കെ.എച്ച്.