അടൂർ: ഇളമണ്ണൂർ പൂതങ്കര മണലാടിയിൽ ഗോപാലൻ (63) നിര്യാതനായി. ഭാര്യ: ലീല. മകൾ: ഗോപിക. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.