റാന്നി: ഇടശ്ശേരിൽ പരേതനായ കുഞ്ഞിന്റെ മകൻ ഐ. മാത്യു (കൊച്ചുബേബി -63) നിര്യാതനായി. ഭാര്യ: കുറുപ്പന്തറ കണ്ടാരപ്പള്ളിയിൽ ജിൻ മാത്യു. മക്കൾ: മനു, മരിയ. മരുമക്കൾ: അൻപു, ജിമ്മി ചാക്കോ. സംസ്കാരം വ്യാഴാഴ്ച 3.30ന് സെന്റ് തെരേസാസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.