പുതിയങ്ങാടി: ചീനാടത്ത് മസ്ജിദിന് സമീപം പഴയ മാളിയേക്കല്‍ ഇമ്പിച്ചാമിനബി (90) മകളുടെ വസതിയില്‍ നിര്യാതയായി. മക്കള്‍: പി. അബ്ദുല്‍ ഗഫൂര്‍ ഹാജി (അബ്ദുക്ക), സുഹ്റാബി (ഇച്ചാത്തു). മരുമക്കള്‍: കുട്ട്യാക്കന്റകത്ത് അബൂബക്കര്‍, സഫിയ (പറമ്പത്ത്).