നന്മണ്ട: കുന്നത്തെരുതറോൽ ശ്രീധരൻ (62) നിര്യാതനായി. ഭാര്യ: കെ.കെ പൂഷ്പ (നന്മണ്ട ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മക്കൾ: ശ്രീജേഷ് (പി.എസ്.എൻ. ഓട്ടോമോട്ടിവ്), ശ്രീഷ്മ (അക്ഷയ കേന്ദ്രം, നന്മണ്ട). മരുമക്കൾ: രാജേഷ് (വേങ്ങേരി വില്ലേജ് ഓഫിസ്), അനുഷ (പാലാഴി).