മന്തരത്തൂർ: അമ്മിണിക്കണ്ടി മീത്തൽ നാലകത്ത് മസ്കൻ എൻ.പി.പി. അബൂബക്കർ (61) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ തോട്ടുങ്ങൽ മഹമൂദ്. മാതാവ്: ബീവി. ഭാര്യ: ലൈല. മക്കൾ: അബ്ദുൽ ഫത്താഹ്, മുഹമ്മദ് ഫർഹാൻ, ഫാത്തിമ ബക്കർ. മരുമക്കൾ: ഡോ. തമീം, മുനീർ (നൊച്ചാട്). സഹോദരങ്ങൾ: ഖദീജ, അസ്മ, ഖൈറുന്നിസ, മുസ്തഫ, ഇസ്മാഈൽ.