വടകര: പാക്കയിൽ ഒഴിച്ചിട്ട വളപ്പിൽ ബാലൻ (71) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: പരേതനായ പ്രബീഷ്, പ്രവീണ. മരുമകൻ: ഷാജി (കോഴിക്കോട്). സഹോദരങ്ങൾ: മാണി, ഗോവിന്ദൻ, ജാനു, അശോകൻ, പരേതനായ രാഘവൻ.