വടകര: മണിയൂർ കുറുന്തോടിയിലെ പരേതനായ ഒതയോത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ മീനാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ ഒതയോത്ത് (ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെ.എസ്.എസ്.പി.യു തോടന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്), സൗദാമിനി (കൊല്ലം), ഗംഗാധരൻ (റീസർവേ സൂപ്രണ്ട് ഓഫിസ്, വടകര), സതീശൻ, ഷാജി ഒതയോത്ത് (മാനേജർ ഗോകുലം ചിറ്റി ഫണ്ട്, പുതുച്ചേരി). മരുമക്കൾ: ചിന്നൻ നായർ (കൊല്ലം), പുഷ്പ, മുരളീധരൻ (പതിയാരക്കര), ജയലത, പ്രസന്ന, ഉഷ.