മഞ്ഞൂറ: തെങ്ങടയിൽ പരേതനായ അബ്രഹത്തിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. മക്കൾ: മറിയാമ്മ, അന്നക്കുട്ടി. മരുമക്കൾ: വർഗ്ഗീസ് തെക്കെതൊട്ടിയിൽ, ആൻറണി പുത്തൻപുരയ്ക്കൽ. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഞ്ഞൂറ സെന്റ് പീറ്റർ ആന്റഎ പോൾ പള്ളി സെമിത്തേരിയിൽ.