വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ പരേതനായ കീഴത്ത് നാരായണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (74) നിര്യാതയായി. മകൾ: പരേതയായ നിഷ. മരുമകൻ: ഉണ്ണി മാധവൻ (കാരയാട്).