ബാലുശ്ശേരി: പുറങ്ങലേരി ആലി മാസ്റ്റർ (88) നിര്യാതനായി. ബാലുശ്ശേരി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, നജീബ് (ഇരുവരും ഖത്തർ), സലീന, വഹീദ. മരുമക്കൾ: നസീറ (ചെമ്പ്ര), സാബിറ (കായണ്ണ), അബ്ദുറഹ്മാൻ (നന്മണ്ട), ആർ. അമ്മദ് (ചെറുവണ്ണൂർ). സഹോദരങ്ങൾ: യൂസുഫ് (ബാലുശ്ശേരി), പരേതരായ അവറാൻ കുട്ടി, ആമിന, ആയിശ, ബീവി, ഖദീജ.