പേരാമ്പ്ര: കൂത്താളി കരിമ്പില മൂലയിൽ കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: നിർമല, സരോജിനി, പി.സി. രാജൻ (അധ്യാപകൻ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ, പാലേരി), കെ.എം. ഷാജി. മരുമക്കൾ: ടി. കേളു (നൊച്ചാട്), എ.പി. ശ്രീധരൻ (മേപ്പയിൽ) കെ. ഷീന (അധ്യാപിക, പേരാമ്പ്ര ജി.യു.പി.സ്കൂൾ), കെ. ഉഷ (കെ.എസ്എഫ്.ഇ. കുറ്റ്യാടി ബ്രാഞ്ച്). സഹോദരങ്ങൾ: മാതു, പരേതരായ കല്യാണി, പൈതൽ, ഗോപാലൻ.