കുരുവട്ടൂർ: മുതുവനപ്പറമ്പിൽ മാളു (72) നിര്യാതയായി. ഭർത്താവ്: വെളള്ളൻ കുട്ടി. മക്കൾ: ബാലാമണി, പരേതയായ അനിത, കൃഷ്ണദാസൻ, ഷൈലജൻ. വിനോദ് കുമാർ, മിനി, സന്തോഷ്. മരുമക്കൾ: തനിയൻകുട്ടി, സത്യൻ, മഞ്ജുള, നിഷ.