കോഴിക്കോട്: കോട്ടൂളി പട്ടേരി ശ്രീരാഗിൽ റിട്ട. മെഡിക്കൽ ടെക്നീഷ്യൻ മേലേടത്ത് സുമിത്രൻ (86) നിര്യാതനായി. ഭാര്യ: കണ്ടേങ്ങാട്ട് സുലോചന. മക്കൾ: എം. ശ്രീകുമാർ (പാർട്ണർ, അശ്വിനി ഡയഗ്നോസ്റ്റിക് സർവിസസ്), എം. ശ്രീലത, എം. ശ്രീജ. മരുമക്കൾ: ചെറൂളി ഷൈനി, കേളോത്ത് രമേഷ് ബാബു, നാരങ്ങാളി ബാബുരാജ്. സഹോദരങ്ങൾ: ശിവാനി, അജിത, ശോഭ, പരേതരായ സൗമിനി, സുധാകരൻ.