കൊയിലാണ്ടി: മുചുകുന്ന് പുളിയഞ്ചേരി നിടുവയൽകുനി ഹുസൈൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: സുബീർ, റഷീദ്, റിയാസ്. മരുമക്കൾ: നസീമ, സുജറി, മുൻസിറ. സഹോദരി: ഖദീജ തിക്കോടി.