മേപ്പയൂർ: കാളിയത്ത് ജാനകിഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: കേശവൻ, മാധവൻ, രാധ, ഭാർഗവി, രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ശങ്കരൻ. മരുമക്കൾ: പത്മിനി, അമ്മാളു, തങ്കം, മല്ലിക (സി.യു സെക്രട്ടറി കൊഴുക്കല്ലൂർ).