ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപം നാരായണപുരം കെ.സി. കൃഷ്ണദാസൻ മാസ്റ്റർ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്ധ്യ (അധ്യാപിക, നന്മണ്ട ഹൈസ്കൂൾ), രമ്യ, സന്ദേശ് (മസ്കത്ത്). മരുമക്കൾ: ശശികുമാർ (അധ്യാപകൻ, കുന്ദമംഗലം ഹൈസ്കൂൾ), രഞ്ജിത്ത് (യൂനിമണി, എറണാകുളം), മഞ്ജുഷ (പള്ളൂർ). സഹോദരങ്ങൾ: പ്രസന, സതീഷ് കുമാർ (റിട്ട. റബർ ബോർഡ്). സഞ്ചയനം ശനിയാഴ്ച.