പേരാമ്പ്ര: എടവരാട് പിലാറത്ത് മീത്തല്‍ മൊയ്തീന് (77) നിര്യാതനായി. മക്കള്‍: ആയിഷ, ബഷീര്‍. മരുമക്കള്‍: സൈനുദ്ദീന്‍(കോഴിക്കോട്), സുഹാന ബാനു(നടുവണ്ണൂര്‍). സഹോദരങ്ങള്‍: ഉമ്മാച്ച, അമ്മദ്, പാത്തുമ്മ, കുഞ്ഞാമിന, പരേതനായ കുഞ്ഞബ്ദുല്ല.