മേപ്പയൂർ: ജനകീയ മുക്കിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കൊത്തംവള്ളി മീത്തൽ മൊയ്തി (82) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: സൈനബ, കുഞ്ഞമ്മദ്, ബഷീർ. മരുമക്കൾ: ഓടക്കൽ സെയ്ദ്, സുബൈദ, സുബൈദ. സഹോദരി: പരേതയായ ആമിന.