കൂമുള്ളി: പുത്തഞ്ചേരിയിലെ വടക്കയിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പനായർ. മക്കൾ: പത്മാവതി, ശാന്ത, സുലോചന, സുധൻ (സി.പി.എം പുത്തഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം), ഷീബ. മരുമക്കൾ: മധു വാകയാട്, വിജയ ഒള്ളൂർ, രാജൻ കോട്ടൂർ, പരേതരായ ശങ്കരൻനായർ, ബാലകൃഷ്ണൻ.