അടൂർ: തുവയൂർ തെക്ക് ഇലഞ്ഞിക്കൽ പുത്തൻവീട്ടിൽ എൽ. ഭവാനിയമ്മ (78) പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് കടമ്പനാട് അന്തിച്ചിറയിലാണ് സംഭവം. സഹോദരൻ: രാഘവൻ പിള്ള.