തിരുവമ്പാടി: താഴെ തിരുവമ്പാടി ഒറുവിങ്ങൽ ഒ.സി. സലീമിന്റെ ഭാര്യസാബിറ (48) നിര്യാതയായി. മക്കൾ: ഫസീല, ആസിഫ, ജമീല ഫർസാന, ഹന്ന ഫാത്തിമ. മരുമക്കൾ: ഹമീദലി (മാവൂർ), ശമീം (കീഴുപറമ്പ്), ഫാസിൽ (കളൻതോട്).