വടകര: വൈക്കിലശ്ശേരി കൃഷ്ണകൃപയിൽ കെ.പി. കുഞ്ഞികൃഷ്ണൻ (65 -ജവാൻസ് മെഡിക്കൽസ് ഓർക്കാട്ടേരി) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: നീതു കൃഷ്ണ, അരവിന്ദ് കൃഷ്ണ, നവനീത് കൃഷ്ണ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: സഹദേവൻ, സരോജിനി, കാർത്യായനി, പരേതരായ ബാലൻ, വേലായുധൻ, വിജയൻ, നാരായണൻ.