കൂരാച്ചുണ്ട്: കക്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കുറുമുട്ടത്ത് മാത്യു (74) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: വിനോദ്, മിനി (കാസർകോട്), ബിജില (ചക്കിട്ടപാറ), പരേതനായ ബിജു. മരുമക്കൾ: സിമി (പന്തീരിക്കര), ജോഷി (കാസർകോട്), വിജയൻ (ചക്കിട്ടപാറ).