വടകര: മണിയൂർ ചെല്ലട്ടുപൊയിൽ നിജാലയത്തിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: നിജേഷ്, നിശാന്ത്, നിധീഷ്. മരുമക്കൾ: വിജിന, ബബിത, ശ്രീഷ്മ. സഹോദരങ്ങൾ: കല്യാണി, ശാന്ത, ദേവകി, രവീന്ദ്രൻ, ശ്രീധരൻ, രാധ, തങ്ക, ശശി.