പയ്യോളി: പുത്തൻമരച്ചാലിൽ നബീസ (66) നിര്യാതയായി. ഭർത്താവ്: പരേതനായ നാസർ. മക്കൾ: അൻവർ, ആഷിദ്, പരേതയായ അസ്മ. മരുമക്കൾ: സമീർ, റോസിന, അസ്ബിന.