കൊടുവള്ളി: പറമ്പത്ത്കാവ് വേട്ടർതൊടുകയിൽ വി.ടി. മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കൾ: ഹാരിസ്, സമീർ, പരേതനായ നാസർ (വാവാട്), ആമിന, ഫാത്തിമ, സഫിയ, സുഹ്റ, റൈഹാന. മരുമക്കൾ: റാബിയ, കോയക്കുട്ടി (മുറിയാനാൽ), അബ്ദുൽ കാദർ (ഫറോക്ക്), പരേതനായ മുസ്തഫ വളാഞ്ചേരി, മുഹമ്മദ് പാലക്കുറ്റി, മൂസ ഓടക്കുന്ന്, സജ്ന ആനപ്പാറ, സജ്ന ആരാമ്പ്രം. സഹോദരങ്ങൾ: ഇക്കയ്യ പുതുപ്പാടി, പരേതരായ അബ്ദുറഹ്മാൻ, മറിയോമ ഹജ്ജുമ്മ.